Pleistocene

പ്ലീസ്റ്റോസീന്‍.

ക്വാര്‍ട്ടര്‍നറി മഹായുഗത്തിലെ ഒരു യുഗം. 20 ലക്ഷം വര്‍ഷം മുമ്പു മുതല്‍ 10,000 വര്‍ഷം മുമ്പു വരെയുള്ള കാലം. പ്രധാനപ്പെട്ട ഹിമയുഗങ്ങള്‍ ഇക്കാലത്തായിരുന്നു. ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചതും ഈ സമയത്തുതന്നെയാണ്‌.

Category: None

Subject: None

388

Share This Article
Print Friendly and PDF