Hyperbolic functions

ഹൈപ്പര്‍ബോളിക ഏകദങ്ങള്‍.

ത്രികോണമിതീയ ഏകദങ്ങള്‍ക്ക്‌ വൃത്ത ത്തോടുളള ബന്ധത്തിന്‌ സമാനമായ ബന്ധം ഹൈപ്പര്‍ബോളയുമായി പുലര്‍ത്തുന്ന ഒരു കൂട്ടം ഏകദങ്ങള്‍. ഇവ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

Category: None

Subject: None

282

Share This Article
Print Friendly and PDF