Suggest Words
About
Words
Rover
റോവര്‍.
ഒരു ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപരിതലത്തിലൂടെ സഞ്ചരിച്ച് ചിത്രങ്ങളെടുക്കുകയും പഠനത്തിനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍.
Category:
None
Subject:
None
280
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spike - സ്പൈക്.
Secondary growth - ദ്വിതീയ വൃദ്ധി.
Root pressure - മൂലമര്‍ദം.
Spectrograph - സ്പെക്ട്രാഗ്രാഫ്.
Caramel - കരാമല്‍
Palmately compound leaf - ഹസ്തക ബഹുപത്രം.
Loam - ലോം.
Fermat's last theorem - ഫെര്‍മയുടെ അവസാന പ്രമേയം.
Conservative field - സംരക്ഷക ക്ഷേത്രം.
Unpaired - അയുഗ്മിതം.
Epoxides - എപ്പോക്സൈഡുകള്.
Flouridation - ഫ്ളൂറീകരണം.