Tar 1. (comp)

ടാര്‍.

ലിനക്‌സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ ഫയലുകളെ, അതിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരാതെ ചെറുതാക്കാന്‍ ഉപയോഗിക്കുന്ന പ്രാഗ്രാം. ഫയലിന്റെ പൂര്‍ണ്ണ രൂപം തിരിച്ചുകിട്ടാന്‍ untar ചെയ്യണം.

Category: None

Subject: None

313

Share This Article
Print Friendly and PDF