Rutile

റൂട്ടൈല്‍.

പ്രധാനമായും ടൈറ്റാനിയം ഡയോക്‌സൈഡ്‌ അടങ്ങിയ ഒരു ഖനിജം. നീണ്ടകരയിലും മറ്റും കാണപ്പെടുന്ന മണലില്‍ ഇത്‌ ധാരാളമായുണ്ട്‌. പെയിന്റ്‌ നിര്‍മാണത്തിനുപയോഗിക്കുന്നു. ടൈറ്റാനിയം ഡയോക്‌സൈഡ്‌ ഉണ്ടാക്കുന്നതിനും ടൈറ്റാനിയം ഉത്‌പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF