Fovea

ഫോവിയ.

കശേരുകികളുടെ ദൃഷ്‌ടിപടലത്തില്‍ കാഴ്‌ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം. ഇതില്‍ സംവേദക കോശങ്ങളായ കോണുകള്‍ മാത്രമാണുള്ളത്‌.

Category: None

Subject: None

278

Share This Article
Print Friendly and PDF