Panicle

ബഹുശാഖാപുഷ്‌പമഞ്‌ജരി.

അനവധി ശാഖകളുള്ള റെസിമോസ്‌ പൂങ്കുല. പൂങ്കുലത്തണ്ട്‌ ശാഖകളായി പിരിഞ്ഞ്‌ ഓരോ ശാഖയിലും പൂക്കളുണ്ടാവുന്നു. ഉദാ: മാവിന്റെ പൂങ്കുല.

Category: None

Subject: None

206

Share This Article
Print Friendly and PDF