Bremstrahlung

ബ്രംസ്‌ട്രാലുങ്ങ്‌

അവമന്ദനവികിരണം . അത്യുന്നത വേഗതയുള്ള ചാര്‍ജിത കണങ്ങളെ പെട്ടെന്ന്‌ തടഞ്ഞുനിര്‍ത്തുമ്പോള്‍ (ഉദാ: ആറ്റവുമായി കൂട്ടിമുട്ടിച്ച്‌) പുറപ്പെടുവിക്കുന്ന വികിരണം. മിക്കപ്പോഴും x റേ ആയിരിക്കും.

Category: None

Subject: None

328

Share This Article
Print Friendly and PDF