Tornado

ചുഴലിക്കൊടുങ്കാറ്റ്‌

വിനാശകാരിയായ ചുഴലിക്കൊടുങ്കാറ്റ്‌. വായുമര്‍ദം നന്നേ കുറഞ്ഞ പ്രദേശത്ത്‌ രൂപം കൊണ്ട്‌ മുന്നേറുന്ന ചുഴലിയാണിത്‌. ചുഴലിക്കാറ്റിനോടൊപ്പം ഇടിമഴ മേഘം ഫണല്‍ ആകൃതിയില്‍ താഴോട്ടൂര്‍ന്നിറങ്ങി നിലത്തെത്തുന്നു. സമുദ്രത്തിലാണെങ്കില്‍ ജലം ഉയര്‍ന്നുപൊങ്ങുന്നു. ഇതിന്‌ water spout എന്ന്‌ പറയുന്നു.

Category: None

Subject: None

198

Share This Article
Print Friendly and PDF