Unit circle

ഏകാങ്ക വൃത്തം.

ഏകക ആരം ഉള്ള വൃത്തം. ത്രികോണമിതിയില്‍ sin, cos, തുടങ്ങിയവ ഏതു കോണളവിലും കണക്കാക്കാന്‍ ഏകാങ്ക വൃത്തം എന്ന ആശയം പ്രയോജനപ്പെടുന്നു.

Category: None

Subject: None

250

Share This Article
Print Friendly and PDF