Toggle

ടോഗിള്‍.

1. (1) എന്ന അവസ്ഥയില്‍ നിന്ന്‌ (0) എന്ന അവസ്ഥയിലേക്കോ തിരിച്ചോ ആവുന്ന പ്രവര്‍ത്തനം. 2. സ്വിച്ച്‌ ഓണ്‍ അവസ്ഥയില്‍ നിന്ന്‌ ഓഫ്‌ അവസ്ഥയിലേക്കോ തിരിച്ചോ ആവുന്ന പ്രക്രിയ.

Category: None

Subject: None

328

Share This Article
Print Friendly and PDF