Suggest Words
About
Words
Granulation
ഗ്രാനുലീകരണം.
സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ പുള്ളിക്കുത്തുകള്‍ പോലെയോ തിളയ്ക്കുന്ന ദ്രാവകത്തിന്റെ പ്രതലം പോലെയോ കാണപ്പെടുന്ന രൂപം. അടിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചൂടേറിയ വാതകപ്രവാഹമാണ് ഈ രൂപത്തിനു കാരണം.
Category:
None
Subject:
None
428
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Soda ash - സോഡാ ആഷ്.
Plumule - ഭ്രൂണശീര്ഷം.
Helista - സൗരാനുചലനം.
Amphoteric - ഉഭയധര്‍മി
Haptotropism - സ്പര്ശാനുവര്ത്തനം
Vector sum - സദിശയോഗം
Placer deposits - പ്ലേസര്‍ നിക്ഷേപങ്ങള്‍.
Recoil - പ്രത്യാഗതി
Nucleophile - ന്യൂക്ലിയോഫൈല്‍.
Viscosity - ശ്യാനത.
HCF - ഉസാഘ
Hydrosphere - ജലമണ്ഡലം.