Alpha decay

ആല്‍ഫാ ക്ഷയം

അണുകേന്ദ്രത്തില്‍ നിന്ന്‌ ആല്‍ഫാകണം ഉത്സര്‍ജിക്കപ്പെടുന്ന റേഡിയോ ആക്‌റ്റീവ്‌ വിഘടനം. ഇതുമൂലം കണത്തിന്റെ അണുസംഖ്യയില്‍ രണ്ടിന്റെയും അണുഭാരത്തില്‍ നാലിന്റെയും കുറവുണ്ടാകും.

Category: None

Subject: None

280

Share This Article
Print Friendly and PDF