Suggest Words
About
Words
Domain 1. (maths)
മണ്ഡലം.
ഏകദത്തിലെ സ്വതന്ത്രചരത്തിന്റെ മൂല്യങ്ങള്‍ ചേര്‍ന്ന ഗണം അഥവാ ആരേഖത്തില്‍ പ്രസ്തുത മൂല്യങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മേഖല. ഉദാ: y=√x,x≥0 എന്ന ഫലനത്തില്‍ മണ്ഡലം ഋണമല്ലാത്ത രേഖീയ സംഖ്യകളുടെ ഗണമാണ്.
Category:
None
Subject:
None
412
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Methacrylate resins - മെഥാക്രിലേറ്റ് റെസിനുകള്‍.
Internal energy - ആന്തരികോര്‍ജം.
Amplitude - ആയതി
Coccyx - വാല് അസ്ഥി.
Unisexual - ഏകലിംഗി.
End point - എന്‍ഡ് പോയിന്റ്.
Gerontology - ജരാശാസ്ത്രം.
Monomer - മോണോമര്‍.
Cleistogamy - അഫുല്ലയോഗം
Absorption spectrum - അവശോഷണ സ്പെക്ട്രം
Statics - സ്ഥിതിവിജ്ഞാനം
Deltaic deposit - ഡെല്‍റ്റാ നിക്ഷേപം.