Suggest Words
About
Words
Calyptra
അഗ്രാവരണം
1. വേരിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കോശവ്യൂഹം. root cap എന്നും പറയും. 2. ബ്രയോഫൈറ്റു കളില് ആര്ക്കിഗോണിയ ഭിത്തിയില് നിന്ന് രൂപം കൊള്ളുന്ന കോശവ്യൂഹം. ഇത് സ്പോറോഫൈറ്റിനെ സംരക്ഷിക്കുന്നു.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Holotype - നാമരൂപം.
Mantle 1. (geol) - മാന്റില്.
Neper - നെപ്പര്.
Disjunction - വിയോജനം.
Dichlamydeous - ദ്വികഞ്ചുകീയം.
Interference - വ്യതികരണം.
Poly clonal antibodies - ബഹുക്ലോണല് ആന്റിബോഡികള് .
Roman numerals - റോമന് ന്യൂമറല്സ്.
Vortex - ചുഴി
Coccyx - വാല് അസ്ഥി.
Archipelago - ആര്ക്കിപെലാഗോ
Hydrophobic - ജലവിരോധി.