High carbon steel

ഹൈ കാര്‍ബണ്‍ സ്റ്റീല്‍.

12.22% ടങ്‌സ്റ്റണ്‍, 5% ക്രാമിയം, 0.4 −0.7% കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. അതികാഠിന്യമുളളതും ചുട്ടുപഴുത്തിരിക്കുമ്പോഴും കാഠിന്യം നിലനിര്‍ത്തുന്നതുമാണ്‌. മെഷീന്‍ ടൂളുകള്‍, ഇരുമ്പും മറ്റ്‌ കാഠിന്യമേറിയ വസ്‌തുക്കളും മുറിക്കാനുളള ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

286

Share This Article
Print Friendly and PDF