Tundra

തുണ്‍ഡ്ര.

1. ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ മേഖലകളിലെ സസ്യസമൂഹങ്ങള്‍. ഇതില്‍ മുഖ്യമായും ലൈക്കനുകളും പുല്ലുകളും ഉയരം കുറഞ്ഞ ചെടികളുമാണ്‌ ഉണ്ടായിരിക്കുക. 2. ഈ സസ്യസമൂഹങ്ങള്‍ കാണപ്പെടുന്ന പ്രദേശം.

Category: None

Subject: None

313

Share This Article
Print Friendly and PDF