Thermographic analysis

താപലേഖീയ വിശ്ലേഷണം.

ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോള്‍ ഒരു പദാര്‍ഥത്തിന്‌ രാസമാറ്റം സംഭവിക്കുന്നെങ്കില്‍ വിഘടനത്താല്‍ ദ്രവ്യമാനത്തില്‍ ഉണ്ടാകുന്ന മാറ്റം രേഖപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയോ, താപമോചിത- താപശോഷണ പ്രക്രിയകളില്‍ താപനിലയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയോ നടത്തുന്ന രാസവിശ്ലേഷണ മാര്‍ഗങ്ങള്‍.

Category: None

Subject: None

244

Share This Article
Print Friendly and PDF