Toxoid

ജീവിവിഷാഭം.

ജീവവിഷങ്ങളുടെ വിഷാലുത കുറച്ച്‌ തയ്യാറാക്കുന്ന ഒരുതരം ഔഷധം. രോഗബാധയുളവാക്കാതെ ശരീരത്തില്‍ പ്രതിവിഷം ഉത്‌പാദിപ്പിക്കുവാന്‍ അതിന്‌ കഴിയും. പ്രതിരോധ കുത്തിവയ്‌പുകള്‍ക്ക്‌ ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കാം. ഉദാ: ടെറ്റനസ്‌ ടോക്‌സോയ്‌ഡ്‌.

Category: None

Subject: None

345

Share This Article
Print Friendly and PDF