Savart

സവാര്‍ത്ത്‌.

താരത്വത്തിന്റെ ഒരു യൂണിറ്റ്‌. താരത്വം ആവൃത്തിയെ ആണ്‌ പ്രധാനമായും ആശ്രയിക്കുന്നത്‌. അതിനാല്‍ ആവൃത്തിയുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ യൂണിറ്റിന്റെ നിര്‍വചനം. ആവൃത്തികള്‍ തമ്മിലുള്ള അനുപാതത്തിന്റെ സാധാരണ ലോഗരിതത്തെ 1000 കൊണ്ടു ഗുണിച്ചതാണ്‌ ഇത്‌. 1 സ്വരാഷ്‌ടകം=301.03 സവാര്‍ത്ത്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF