Umbra

പ്രച്ഛായ.

പൂര്‍ണമായി നിഴല്‍ പതിക്കുന്ന പ്രദേശം. ഗ്രഹണ സമയത്ത്‌ പൂര്‍ണ നിഴല്‍ പതിക്കുന്ന ആന്തരിക പ്രദേശമാണ്‌ പ്രച്ഛായ. ചുറ്റുമുള്ള ഭാഗിക നിഴല്‍ പ്രദേശമാണ്‌ ഉപച്ഛായ. shadow നോക്കുക.

Category: None

Subject: None

194

Share This Article
Print Friendly and PDF