Growth hormone
വളര്‍ച്ചാ ഹോര്‍മോണ്‍.
കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍ നിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു പ്രാട്ടീന്‍ ഹോര്‍മോണ്‍. വളര്‍ച്ചയുടെ കാലത്താണ് ഇത് പ്രധാനമായും ഉത്‌പാദിപ്പിക്കപ്പെടുന്നത്. നാല്‍ക്കാലി കശേരുകികളില്‍ എല്ലുകളുടെ വളര്‍ച്ചയിലും പ്രാട്ടീന്‍ സംശ്ലേഷണത്തിലും ഇതിന് പങ്കുണ്ട്. സൊമാറ്റോട്രാഫിക് ഹോര്‍മോണ്‍ എന്നും പേരുണ്ട്. ഇതിന്റെ ഉത്‌പാദനം അധികമാവുന്നതും കുറയുന്നതും ശരീര വൈകല്യങ്ങള്‍ വരുത്തിവെക്കും.
Share This Article