SHAR

ഷാര്‍.

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്റര്‍ ആണ്‌ "ഷാര്‍' എന്ന പേരില്‍ അറിയപ്പെടുന്നത്‌. ശ്രീഹരിക്കോട്ട റെയ്‌ഞ്ച്‌ ( Sri Harikota Range) എന്നതിന്റെ ചുരുക്കമാണ്‌ "ഷാര്‍'. ഇന്ത്യയുടെ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രമായ ഷാര്‍ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ്‌. 1971 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.

Category: None

Subject: None

294

Share This Article
Print Friendly and PDF