Horse power

കുതിരശക്തി.

പവറിന്റെ ബ്രിട്ടീഷ്‌മാത്ര. HP എന്ന്‌ ചുരുക്കം. 1 കുതിരശക്തി = 745.7വാട്ട്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF