Dew

തുഷാരം.

താപനില താഴുമ്പോള്‍ അന്തരീക്ഷത്തിലെ ജലബാഷ്‌പം പൊടിപടലങ്ങളിലും തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിച്ചുണ്ടാകുന്ന ജലകണങ്ങള്‍. ഇങ്ങനെ ജലകണങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണ്‌ തുഷാരാങ്കം.

Category: None

Subject: None

298

Share This Article
Print Friendly and PDF