Unified field theory

ഏകീകൃത ക്ഷേത്ര സിദ്ധാന്തം.

വിദ്യുത്‌കാന്തിക ബലം, ഗുരുത്വബലം, സുശക്തബലം, അശക്തബലം എന്നിവയെ ഏകീകരിച്ച്‌ ഒറ്റ സിദ്ധാന്തത്തില്‍ ഒരേ സമവാക്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം. സൂപ്പര്‍ ഗ്രാവിറ്റി, കലൂസാ-ക്ലയിന്‍ സിദ്ധാന്തം, സൂപ്പര്‍ സ്‌ട്രിംഗ്‌ സിദ്ധാന്തം തുടങ്ങിയവ ഈ ദിശയില്‍ പരിമിത വിജയങ്ങള്‍ നേടിയ ശ്രമങ്ങളാണ്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF