Argand diagram

ആര്‍ഗന്‍ ആരേഖം

സമ്മിശ്ര സംഖ്യകളെ ജ്യാമിതീയമായി പ്രതിനിധാനം ചെയ്യാനുള്ള ഒരു ദ്വിമാന-കാര്‍ട്ടീഷ്യന്‍ നിര്‍ദേശാങ്ക വ്യവസ്ഥ. x+iy എന്ന സമ്മിശ്ര സംഖ്യയെ x, y എന്നിവ നിര്‍ദേശാങ്കങ്ങളായുള്ള ബിന്ദുകൊണ്ട്‌ പ്രതിനിധാനം ചെയ്യുന്നു. വാസ്‌തവിക ഭാഗത്തെ x നിര്‍ദേശാങ്കമായും അധികല്‌പിതഭാഗത്തെ y നിര്‍ദേശാങ്കമായും അടയാളപ്പെടുത്തുന്ന ബിന്ദു സമ്മിശ്ര സംഖ്യയെ കുറിക്കുന്നു.

Category: None

Subject: None

179

Share This Article
Print Friendly and PDF