Passage cells

പാസ്സേജ്‌ സെല്‍സ്‌.

എന്‍ഡോഡെര്‍മിസിലെ കനം കുറഞ്ഞ ഭിത്തിയോടുകൂടിയ കോശങ്ങള്‍. കോര്‍ടെക്‌സില്‍നിന്നു വരുന്ന പദാര്‍ഥങ്ങള്‍ സംവഹനവ്യൂഹത്തിലേക്ക്‌ ഇതിലൂടെയാണ്‌ കടന്നുപോകുന്നത്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF