Nucleo synthesis

അണുകേന്ദ്രനിര്‍മിതി.

നക്ഷത്രക്കാമ്പുകളില്‍ ഫ്യൂഷന്‍ വഴി ലഘു അണുകേന്ദ്രങ്ങള്‍ സംലയിച്ച്‌ കൂടുതല്‍ കൂടുതല്‍ ഭാരിച്ച അണുകേന്ദ്രങ്ങള്‍ക്ക്‌ ജന്മം നല്‍കുന്ന പ്രക്രിയ. ഇരുമ്പു വരെ അണുസംഖ്യയുള്ള അണുകേന്ദ്രങ്ങളാണ്‌ ഈ വിധം സൃഷ്ടിക്കപ്പെടുക. കൂടുതല്‍ ഭാരിച്ച മൂലകങ്ങള്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങളിലാണ്‌ നിര്‍മിക്കപ്പെടുക.

Category: None

Subject: None

299

Share This Article
Print Friendly and PDF