Suggest Words
About
Words
Palaeozoic
പാലിയോസോയിക്.
ഭൂവിജ്ഞാനീയ കാലഗണനയിലെ ഒരു കല്പം. 57 കോടി വര്ഷങ്ങള്ക്കുമുമ്പ് മുതല് 24.5 കോടി വര്ഷങ്ങള്ക്കു മുമ്പു വരെയുള്ള കാലഘട്ടമാണിത്.
Category:
None
Subject:
None
536
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Amnion - ആംനിയോണ്
Perpetual - സതതം
Solution - ലായനി
Nuclear fission - അണുവിഘടനം.
Node 3 ( astr.) - പാതം.
Weighted arithmetic mean - ഭാരിത സമാന്തര മാധ്യം.
Uniform motion - ഏകസമാന ചലനം.
Spermatid - സ്പെര്മാറ്റിഡ്.
GTO - ജി ടി ഒ.
Orbital - കക്ഷകം.
Azeotrope - അസിയോട്രാപ്
PDF - പി ഡി എഫ്.