Solute potential (S)

ലായക പൊട്ടന്‍ഷ്യല്‍.

ജല പൊട്ടന്‍ഷ്യലില്‍ ലായക തന്മാത്രകളുടെ സാന്നിധ്യത്തിന്റെ സംഭാവന. ഏത്‌ വ്യവസ്ഥയിലും ജലപൊട്ടന്‍ഷ്യലിന്റെ അളവ്‌ ലായകതന്മാത്രകള്‍ കുറയ്‌ക്കും.

Category: None

Subject: None

265

Share This Article
Print Friendly and PDF