Probability

സംഭാവ്യത.

ഒരു പ്രത്യേക സംഭവം നടക്കാനുള്ള സാധ്യത. ഇത്‌ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഭാഗമാണ്‌. ഉദാ: ഒരു നാണയം ടോസ്‌ ചെയ്യുമ്പോള്‍ തല വീഴാനുള്ള സംഭാവ്യത ½എന്ന്‌ കണക്കാക്കുന്നു.

Category: None

Subject: None

307

Share This Article
Print Friendly and PDF