Force

ബലം.

നിശ്ചലാവസ്ഥയിലോ ഏകസമാന പ്രവേഗാവസ്ഥയിലോ ഉള്ള ഒരു വസ്‌തുവിന്റെ അവസ്ഥയില്‍ മാറ്റം വരുത്തുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന ബാഹ്യ ഏജന്‍സി. ഏകകം ന്യൂട്ടണ്‍. ഒരു കിലോഗ്രാം ദ്രവ്യമാനമുള്ള വസ്‌തുവിന്‌ 1ms-2 ത്വരണം നല്‍കാന്‍ ആവശ്യമായ ബലമാണ്‌ ഒരു ന്യൂട്ടണ്‍

Category: None

Subject: None

341

Share This Article
Print Friendly and PDF