Biennial plants
ദ്വിവര്‍ഷ സസ്യങ്ങള്‍
ജീവിത കാലഘട്ടം രണ്ട് വര്‍ഷം കൊണ്ട് തീരുന്ന സസ്യങ്ങള്‍. ഉദാ: ക്യാരട്ട്, കാബേജ്. ഇവ ആദ്യവര്‍ഷങ്ങളില്‍ വളര്‍ന്നുവലുതായി ആഹാര സാധനങ്ങള്‍ സംഭരിച്ച് വയ്‌ക്കുന്നു. രണ്ടാമത്തെ വര്‍ഷത്തില്‍ പൂക്കളും ഫലങ്ങളും ഉണ്ടാകുന്നു.
Share This Article