Gemma

ജെമ്മ.

പായലുകളില്‍പ്പെട്ട ലിവര്‍വര്‍ട്ടുകളില്‍ കാണുന്ന ഒരുതരം അലൈംഗിക പ്രത്യുത്‌പാദനാവയവം. ഇതിന്‌ മാതൃശരീരത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ സ്വതന്ത്രമായി വളരാന്‍ കഴിയും.

Category: None

Subject: None

287

Share This Article
Print Friendly and PDF