Numeration

സംഖ്യാന സമ്പ്രദായം.

സംഖ്യകളെ ചിഹ്നങ്ങളുപയോഗിച്ച്‌ രേഖപ്പെടുത്തുന്നതിനെ സംഖ്യാന സമ്പ്രദായം എന്നു പറയുന്നു. നമ്മള്‍ ഉപയോഗിക്കുന്ന ദശക്രമ സമ്പ്രദായത്തില്‍ ( binary number system) 0, 1, 2, ...., 9 എന്നീ ചിഹ്നങ്ങളുപയോഗിച്ച്‌ എണ്ണല്‍ സംഖ്യകളെ രേഖപ്പെടുത്തുന്നു. ഇവയെ ഇന്‍ഡോ-അറബ്‌ സംഖ്യകള്‍ എന്ന്‌ പറയുന്നു.

Category: None

Subject: None

189

Share This Article
Print Friendly and PDF