Suggest Words
About
Words
Ribosome
റൈബോസോം.
കോശദ്രവ്യത്തില്‍ കാണുന്ന 200Å-300Å വലിപ്പമുള്ള ചെറിയ തരികള്‍. പലതരം പ്രാട്ടീനുകളും റൈബോസോമല്‍ ആര് എന്‍ എയും ആണ് ഇതിലടങ്ങിയിട്ടുള്ളത്. ഇവിടെയാണ് പ്രാട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.
Category:
None
Subject:
None
460
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Intercalary meristem - അന്തര്‍വേശി മെരിസ്റ്റം.
Circumference - പരിധി
Butane - ബ്യൂട്ടേന്
Booting - ബൂട്ടിംഗ്
Dispermy - ദ്വിബീജാധാനം.
Bordeaux mixture - ബോര്‍ഡോ മിശ്രിതം
Hypoglycaemia - ഹൈപോഗ്ലൈസീമിയ.
Etiolation - പാണ്ഡുരത.
FBR - എഫ്ബിആര്‍.
Alpha decay - ആല്‍ഫാ ക്ഷയം
Amorphous - അക്രിസ്റ്റലീയം
Adsorption - അധിശോഷണം