Suggest Words
About
Words
Universal donor
സാര്‍വജനിക ദാതാവ്.
രക്തഗ്രൂപ്പ് വര്‍ഗീകരണത്തിന്റെ ABO ക്രമമനുസരിച്ച് ഏതൊരു ഗ്രൂപ്പിലുള്ളവര്‍ക്കും രക്തം കൊടുക്കുവാന്‍ പറ്റുന്ന വ്യക്തി. ഇവരുടെ രക്തഗ്രൂപ്പ് O ആയിരിക്കും.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Y parameters - വൈ പരാമീറ്ററുകള്‍.
Microbiology - സൂക്ഷ്മജീവിവിജ്ഞാനം.
Resolving power - വിഭേദനക്ഷമത.
SI units - എസ്. ഐ. ഏകകങ്ങള്‍.
Froth floatation - പത പ്ലവനം.
Bivalent - യുഗളി
Dithionate ഡൈതയോനേറ്റ്. - ഡൈതയോനിക് അമ്ലത്തിന്റെ ലവണം.
Gene therapy - ജീന്‍ ചികിത്സ.
Complex fraction - സമ്മിശ്രഭിന്നം.
Trisomy - ട്രസോമി.
Ammonia water - അമോണിയ ലായനി
Alternator - ആള്‍ട്ടര്‍നേറ്റര്‍