Sink

സിങ്ക്‌.

ഒരു താപഗതിക സങ്കല്‍പം. എത്രതന്നെ താപോര്‍ജം വന്നുചേര്‍ന്നാലും താപനില ഉയരാത്ത ഒരു വ്യൂഹം. താപ എന്‍ജിനുകളില്‍ പ്രവൃത്തി ചെയ്‌തതിനു ശേഷം താപം പുറംതള്ളപ്പെടുന്നത്‌ സിങ്കിലേക്കാണ്‌. പെട്രാള്‍, ഡീസല്‍ എന്‍ജിനുകളുടെ സിങ്ക്‌ അന്തരീക്ഷമാണ്‌.

Category: None

Subject: None

181

Share This Article
Print Friendly and PDF