Archean

ആര്‍ക്കിയന്‍

ഏറ്റവും പ്രാചീനമായ മഹാകല്‌പം. ഭൂമിയുടെ ഉല്‍പ്പത്തി മുതല്‍ 250 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുവരെയുള്ള കാലഘട്ടം. ഇക്കാലത്ത്‌ ഭൂമിയില്‍ ജീവനുണ്ടായിരുന്നില്ല.

Category: None

Subject: None

265

Share This Article
Print Friendly and PDF