Nastic movements

നാസ്റ്റിക്‌ ചലനങ്ങള്‍.

സസ്യങ്ങളിലെ ഒരിനം ചലനം. ബാഹ്യഉദ്ദീപനഫലമായുണ്ടാവുന്നതാണെങ്കിലും ചലനത്തിന്റെ ദിശ ഉദ്ദീപനത്തെ ആശ്രയിക്കുന്നില്ല.

Category: None

Subject: None

271

Share This Article
Print Friendly and PDF