Meteorite
ഉല്‍ക്കാശില.
ബാഹ്യാകാശത്തുനിന്ന് ഭൂതലത്തിലെത്തുന്ന ഉല്‍ക്കകളുടെ അവശിഷ്‌ടങ്ങള്‍. സാധാരണ ചെറിയ ഉല്‍ക്കകള്‍ ഭമൗാന്തരീക്ഷത്തില്‍ വെച്ച് പൂര്‍ണ്ണമായും ചാമ്പലായിത്തീരും. എന്നാല്‍ വലിയവ പൂര്‍ണ്ണമായി കത്തിത്തീരില്ല. അവ ഭൂമിയില്‍ പതിക്കും.
Share This Article