Piamater

പിയാമേറ്റര്‍.

കശേരുകികളുടെ മസ്‌തിഷ്‌കത്തെയും സുഷുമ്‌നാനാഡിയെയും ആവരണം ചെയ്യുന്ന സ്‌തരം. ഇതിനു പുറമേയുള്ള മറ്റു രണ്ടു സ്‌തരങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌ മെനിഞ്ചസ്‌.

Category: None

Subject: None

255

Share This Article
Print Friendly and PDF