Wave function

തരംഗ ഫലനം.

ക്വാണ്ടം ബലതന്ത്രത്തില്‍ ഒരു കണത്തെ/വ്യൂഹത്തെ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ഗണിതീയ ഫലനം. ഫലനത്തിന്മേല്‍ അനുയോജ്യമായ ഗണിത ക്രിയകള്‍ നടത്തി വ്യൂഹത്തിന്റെ ഭൗതിക ഗുണങ്ങള്‍ വ്യുല്‍പാദിപ്പിക്കാം.

Category: None

Subject: None

307

Share This Article
Print Friendly and PDF