Adaptation

അനുകൂലനം

1. (പരിണാമപരം) ജീവികളുടെ അതിജീവന ക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന ലക്ഷണങ്ങള്‍. ഉദാ: താറാവിന്റെ കാല്‍വിരലുകള്‍ക്കിടയിലുള്ള ചര്‍മ്മം വെള്ളത്തില്‍ സഞ്ചരിക്കുവാനുള്ള ഒരു അനുവര്‍ത്തനമാണ്‌. 2. (ഫിസിയോളജീയം) acclimation നോക്കുക. 3. (ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനപരം). പാരിസ്ഥിതിക ഘടകങ്ങള്‍ക്കനുസരിച്ച്‌ ഉത്തേജിപ്പിക്കപ്പെടുവാനുള്ള കഴിവില്‍ വരുന്ന മാറ്റം. ഉദാ: പഞ്ചസാര തിന്ന ഉടനെ പഞ്ചസാരയിട്ട കാപ്പിക്ക്‌ മധുരം പോരെന്ന്‌ തോന്നുന്നത്‌.

Category: None

Subject: None

791

Share This Article
Print Friendly and PDF