Monozygotic twins

ഏകസൈഗോട്ടിക ഇരട്ടകള്‍.

സമരൂപ ഇരട്ടകള്‍ എന്നതിന്റെ സാങ്കേതിക പദം. ഒരേ അണ്‌ഡത്തില്‍ നിന്ന്‌ ഉണ്ടാകുന്നവയാകയാല്‍ ജനിതകപരമായി ഐകരൂപ്യം ഉണ്ടായിരിക്കും.

Category: None

Subject: None

268

Share This Article
Print Friendly and PDF