Soda ash

സോഡാ ആഷ്‌.

ക്രിസ്റ്റലീയ ജലം ഇല്ലാത്ത സോഡിയം കാര്‍ബണേറ്റ്‌ ( Na2CO3). സോപ്പ്‌, കാസ്റ്റിക്‌ സോഡ, കണ്ണാടി, പേപ്പര്‍ മുതലായവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.

Category: None

Subject: None

276

Share This Article
Print Friendly and PDF