Oscillator

ദോലകം.

അടിസ്ഥാന ഇലക്‌ട്രാണിക്‌ ധര്‍മങ്ങളിലൊന്നാണ്‌ ഓസിലേഷന്‍. അനുയോജ്യ ആവൃത്തിയുള്ള വൈദ്യുത തരംഗങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ്‌ ഓസിലേറ്ററിന്റെ ധര്‍മം. ഒരു നേര്‍ധാരാ വൈദ്യുതിയാണ്‌ ഓസിലേറ്ററിന്റെ ഇന്‍പുട്ട്‌. ഔട്ട്‌പുട്ട്‌ നിശ്ചിത ആവൃത്തിയിലുള്ള പ്രത്യാവര്‍ത്തി ധാരയും. ഈ അര്‍ഥത്തില്‍ നേര്‍ധാരയെ, പ്രത്യാവര്‍ത്തിധാരയാക്കുകയാണ്‌ ഓസിലേറ്ററിന്റെ പ്രവര്‍ത്തനം എന്നു പറയാം.

Category: None

Subject: None

382

Share This Article
Print Friendly and PDF