Great dark spot

ഗ്രയ്‌റ്റ്‌ ഡാര്‍ക്ക്‌ സ്‌പോട്ട്‌.

നെപ്‌റ്റ്യൂണിന്റെ ദക്ഷിണാര്‍ധഗോളത്തില്‍ കാണപ്പെടുന്ന ഇരുണ്ട കല. നെപ്‌റ്റ്യൂണിന്റെ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളുടെ ചുഴലിയാണിത്‌ എന്ന്‌ കരുതപ്പെടുന്നു.

Category: None

Subject: None

308

Share This Article
Print Friendly and PDF