Protonephridium

പ്രോട്ടോനെഫ്രിഡിയം.

പരന്ന വിരകള്‍, റോട്ടിഫെറുകള്‍ മുതലായ അകശേരുകികളുടെ വിസര്‍ജനാവയവം. ഒന്നോ അതിലധികമോ ജ്വാലകോശങ്ങളും അവയോടനുബന്ധിച്ച്‌ പുറത്തേക്ക്‌ തുറക്കുന്ന നളികയുമാണ്‌ ഇതിലുള്ളത്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF